സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം

സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം

കോഴിക്കോട്: ജിഷ്ണുവിന്റെ മരണത്തില്‍ ഒന്നാം പ്രതിയായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം. ഇക്കാര്യമടക്കം ഉന്നയിച്ച് ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രിയെ കാണും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!