സി.ബി.ഐ ഡയറക്ടര്‍ക്ക് ജേക്കബ് തോമസിന്റെ കത്ത്

തിരുവനന്തപുരം: ഹൈക്കോടതയില്‍ സി.ബി.ഐ നല്‍കിയ സത്യവാങ്മൂലത്തെ ചോദ്യം ചെയ്ത് ജേക്കബ് തോമസ് സി.ബി.ഐ ഡയറക്ടര്‍ക്ക് കത്ത് അയച്ചു. സത്യവാങ്മൂലം അസാധാരണ നടപടിയാണെന്ന് ചീഫ് സെക്രട്ടറി മുഖാന്തരമയച്ച കത്തില്‍ പറയുന്നു. അവധിയെടുത്ത് സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയതുമായി ബന്ധപ്പെട്ട കേസിലെ സി.ബി.ഐ നടപടിയിലാണ് കത്ത്. ഡയറക്ടറുടെ അറിവോടെയാണോ ഈ നടപടിയെന്ന് വ്യക്തമാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!