മൗനിയാകില്ല: ജേക്കബ് തോമസ്

മൗനിയാകില്ല: ജേക്കബ് തോമസ്

തിരുവനന്തപുരം: സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ഇതൊക്കെ സ്വാഭാവികമെന്ന് സസ്‌പെന്‍ഷനോട് ഡി.ജി.പി ജേക്കബ് തോമസിന്റെ പ്രതികരണം. അഴിമതിക്കെതിരെ സംസാരിക്കുമ്പോള്‍ മൗനിയാക്കാനുള്ള ശ്രമം ലോകത്ത് എല്ലായിടത്തുമുണ്ട്. നീന്തുന്നതു സ്രാവുകള്‍ക്കൊപ്പമാകുമ്പോള്‍ അതു സ്വാഭാവികമാണ്. അഴിമതി വിരുദ്ധ ദിനത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിലാണു സര്‍ക്കാരിനെതിരെ ജേക്കബ് തോമസ് സംസാരിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!