സര്‍ക്കാരിനെതിരേ പരസ്യ വിമര്‍ശനവുമായി ജേക്കബ് തോമസ് വീണ്ടും

സര്‍ക്കാരിനെതിരേ പരസ്യ വിമര്‍ശനവുമായി ജേക്കബ് തോമസ് വീണ്ടും

തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരേ പരസ്യ വിമര്‍ശനം നടത്തിയതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡി.ജി.പി ജേക്കബ് തോമസ് വീണ്ടും വിമര്‍ശനവുമായി രംഗത്ത്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ട പാക്കേജിന്റെ കണക്കുകള്‍ അടിസ്ഥാനമാക്കി,ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുതിയ വിമര്‍ശനം. പാഠം ഒന്ന്, കണക്കിലെ കളികള്‍ എന്ന തലക്കെട്ടില്‍ ചിത്ര സഹിതമാണ് പോസ്റ്റ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!