കടുത്ത നോട്ടുക്ഷാമം; ആശങ്കയെന്ന് തോമസ് ഐസക്

issacതിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത നോട്ടുക്ഷാമമെന്ന് ധനമന്ത്രി തോമസ് ഐസക്. 1000 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ 500 കോടി രൂപ മാത്രമാണ് കിട്ടിയിട്ടുള്ളത്. സംസ്ഥാനത്ത് 222 ട്രഷറികളാണുള്ളത്. 42 സ്ഥലങ്ങളില്‍ പണം എത്തിയില്ല. 153 കോടി ചോദിച്ചപ്പോള്‍ ഉച്ചവരെ 75 കോടി മാത്രമാണ് ലഭിച്ചത്. 1000 കോടി ഇന്ന് ബാങ്കിലും ട്രഷറിയിലുമായി എത്തിക്കുമെന്ന് പറഞ്ഞിട്ട് ആകെ 500 കോടി മാത്രമാണ് വന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!