മതസ്പര്‍ധ: സെന്‍കുമാറിനെതിരേ കേസെടുത്തു

തിരുവനന്തപുരം: വാരികയിലെ അഭിമുഖത്തില്‍ മതസ്പര്‍ധ വളര്‍ത്തുംവിധം പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ പൊലിസ് മേധാവി ടി.പി സെന്‍കുമാറിനെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു. അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. സെന്‍കുമാറിനെതിരേ കേസെടുക്കാമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!