ദോക്‌ലാമിൽ ഇന്ത്യയും ചൈനയും ധാരണയിലെത്തി

ഡല്‍ഹി:  ആഴ്ചകള്‍ നീണ്ട സംഘര്‍ഷത്തിനുശേഷം ദോക്‌ലാമിൽ ഇന്ത്യയും ചൈനയും ധാരണയിലെത്തി. ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കും. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത് .


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!