മനുഷ്യക്കടത്ത്: ദലേര്‍ മെഹന്ദിക്ക് രണ്ടു വര്‍ഷം തടവ്

0
1

ഡല്‍ഹി: മനുഷ്യക്കടത്ത് കേസില്‍ പ്രശസ്ത പഞ്ചാബി പോപ് ഗായകന്‍ ദലേര്‍ മെഹന്തിക്ക് രണ്ടു വര്‍ഷം തടവു ശിക്ഷ. 2003 ല്‍ രജിസ്റ്റര്‍ ചെയ്ത മനുഷ്യക്കടത്തു കേസിലാണ് പട്യാല കോടതിയുടെ വിധി. സഹോദരന്‍ ഷംഷേര്‍ സിംഗുമായി ചേര്‍ന്ന് അനധികൃതമായി ആളുകളെ വിദേശത്തേക്ക് അയച്ചുവെന്നാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here