സംസ്ഥാനത്ത് അപകടകാരികളായ തിരമാലകള്‍ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് അപകടകാരികളായ തിരമാലകള്‍ക്ക് സാധ്യത, ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ തിരമാലകള്‍ക്കും മഴയ്ക്കും സാധ്യത. തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. ഭീമന്‍ തിരമാലകള്‍് 10 കിലോമീറ്റര്‍ വരെ കരയിലേക്കു സഞ്ചരിക്കാന്‍ ശക്തിയുണ്ടാകാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസും വ്യക്തമാക്കുന്നത്. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍ ജില്ലകളില 4.4 മീറ്റര്‍ മുതല്‍ 6.1 മീറ്റര്‍ വതെ തിരയുയരും. സംസ്ഥാനത്ത് ഏഴു സെന്റീമീറ്റര്‍ വരെ മഴയ്ക്കു സാധ്യതയുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!