ഫോണ്‍ കെണി: ചാനല്‍ ലൈന്‍സ് റദ്ദാക്കണമെന്ന് കമ്മിഷന്റെ ശിപാര്‍ശ

തിരുവനന്തപുരം: സ്വന്തം താല്‍പര്യങ്ങക്കായി മംഗളം ചാനല്‍ മന്ത്രിയെ കുടുക്കിയാതാണെന്ന് ജസ്റ്റിസ് പി.എസ്. ആന്റണി കമ്മിഷന്‍ കണ്ടെിത്തിയതായി സൂചന. ചാനല്‍ മേധാവി ആര്‍. അജിത് കുമാറിനെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. സംഭവത്തില്‍ സംപ്രേഷണ നിയമത്തിന്റെ ലംഘനമുണ്ടായിട്ടുണ്ട്. വിവാദം ഖജനാവിന് നഷ്ടമുണ്ടാക്കി. ഈ പണം ചാനലില്‍ നിന്ന് ഈടാക്കണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!