എം.ജി വി.സി. ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി

എം.ജി വി.സി. ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: എം.ജി യൂണിവേഴ്‌സിറ്റിയിലെ വൈസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി. വി.സിയാവാനുള്ള മതിയായ യോഗതയില്ലാത്ത ആളാണെന്നും 10 വര്‍ഷം പ്രഫസറായിരിക്കണമെന്ന നയം സെബാസ്റ്റ്യന്‍ പാലിച്ചില്ലെന്ന് പറഞ്ഞ കോടതി ബാബു സെബാസ്റ്റ്യന്‍ പ്രഫസറായി ജോലി ചെയ്തിട്ടില്ലെന്ന് കണ്ടെത്തി. വി.സിയെ അയോഗ്യനാക്കണമെന്ന ഹരജിയിലായിരുന്നു കോടതി ഉത്തരവ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!