മൂന്നാര്‍: എല്ലാം ശരിയാക്കാന്‍ ഇനി ആര് വരുമെന്ന് സര്‍ക്കാരിനോട് കോടതി

കൊച്ചി: എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എല്ലാം ശരിയാക്കാന്‍ ഇനി ആര് വരുമെന്ന് കോടതി ചോദിച്ചു.

മൂന്നാറില്‍ വേണ്ടത് രാഷ്ട്രീയ ഉച്ഛാശക്തിയും ഊര്‍ജ്ജവുമാണെന്നും കോടതി പറഞ്ഞു. കാര്യങ്ങൾ ശരിയാകുന്നില്ലെന്ന തോന്നൽ പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു. വിവാദമായ മൂന്നാറിലെ ലൗഡെയ്‌ൽ ഒഴിപ്പിക്കലിന് അനുമതി നൽകിയ വിധിയിലാണ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!