വാര്‍ത്താ വിലക്കിന് സ്‌റ്റേ, നടപടി ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി

വാര്‍ത്താ വിലക്കിന് സ്‌റ്റേ, നടപടി ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി

കൊച്ചി: ചവറ ഇടത് എം.എല്‍.എ എന്‍. വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത് വിജയന്റെ സാമ്പത്തിക തട്ടിപ്പിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതു വിലക്കിയ കരുനാഗപ്പള്ളി സബ് കോടതിയുടെ നടപടിക്കു ഹൈക്കോടതി സ്‌റ്റേ. കരുനാഗപ്പള്ളി സബ് കോടതി നടപടി ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തിയ ഹൈക്കോടതി ശ്രീജിത്ത് വിജയനും സുഹൃത്ത് രാഹുല്‍ കൃഷ്‌നും നോട്ടീസ് അയച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!