വ്യാഴാഴ്ച ബി.ജെ.പി ഹര്‍ത്താല്‍

കണ്ണുര്‍: ബി.ജെ.പി പ്രവര്‍ത്തകനായ രമിത്തിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താന്‍ ആചരിക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ആക്രമണത്തില്‍ സി.പി.എമ്മാണെന്നു ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!