ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്

അഹമ്മദാബാദ്: ആരോപണ പ്രത്യാരോപണങ്ങള്‍ തീര്‍ത്ത പ്രചാരണത്തിനൊടുവില്‍ ഗുജറാത്തില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്.  വടക്ക്, മധ്യ ഗുജറാത്ത് എന്നിവിടങ്ങളിലെ 14 ജില്ലകളിലെ 93 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കടുത്ത മത്സരമാണ് ഗുജറാത്തില്‍ നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എക്‌സിറ്റ് പോള്‍ ഫലങ്ങളും ഇന്നു വൈകുന്നേരത്തോടെ പുറത്തുവരും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!