വിഷവാതകം ശ്വസിച്ച് സമീപത്തെ സ്‌കൂളിലെ 300 കുട്ടികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പഞ്ചസാര മില്ലില്‍ നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ച് സമീപത്തെ സ്‌കൂളിലെ 300 കുട്ടികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷാമിലിയിലെ സരസ്വതി ശിശുമന്ദിറിലെ കുട്ടികളെയാണ് ശ്വാസതടസം, ഛര്‍ദ്ദി, തലക്കറക്കം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 30ഓളം കുട്ടികളുടെ നില ഗുരുതരമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!