മത്സ്യബന്ധന ബോട്ട് മുങ്ങി

കൊച്ചി: ഫോർട്ട് കൊച്ചിക്ക് അടുത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി. ബോട്ടിൽ ഉണ്ടായിരുന്ന പത്തു പേരെയും രക്ഷപ്പെടുത്തി. പുലർച്ചെ മൂന്നരയ്ക്ക് ആയിരുന്നു സംഭവം. കന്യാകുമാരി സ്വദേശിയുടേതാണ് ബോട്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!