ബാങ്ക് ഓഫ് ബറോഡയുടെ ബ്രാഞ്ചില്‍ തീപിടുത്തം

എറണാകുളം : എറണാകുളം റ്റി ഡി റോഡിലെ ബാങ്ക് ഓഫ് ബറോഡയുടെ ബ്രാഞ്ചില്‍ തീപിടുത്തം . നിരവധി പ്രധാനപ്പെട്ട രേഖകള്‍ കത്തി നശിച്ചു. രാവിലെ ആറരയോടെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടിത്തമുണ്ടാകാന്‍ കാരണം എന്നാണ് പ്രാധമിക വിവരം . ബാങ്കിന്റെ പ്രധാന രേഖകള്‍ സൂക്ഷിച്ച സ്ഥലമാണ് അഗ്‌നിക്കിരയായത്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!