സരിതയുടെ കത്തിലെ നാലു പേജുകള്‍ കൂട്ടിച്ചേര്‍ത്തത്: ഫെനി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സരിതാ നായരുടെ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്ന് ഇടക്കാലത്ത് സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണന്‍. 21 പേജുകള്‍ മാത്രമുണ്ടായിരുന്ന കത്ത് പിന്നീട് 25 പേജുകളായി. കെ.ബി. ഗണേഷ് കുമാറിന്റെ ഇടപെടലോടെയാണ് ഇതുസംഭവിച്ചതെന്നും ഫെനി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആദ്യം കത്തില്‍ ലൈംഗിക ആരോപണങ്ങള്‍ ഉണ്ടായിരുന്നില്ല. പേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷിന്റെ ബന്ധുവായ ശരണ്യാ മനോജാണെന്നും ഇക്കാര്യം തനിക്കു മാത്രം അറിയാവുന്നതാണെന്നും ഫെനി വിശദീകരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!