സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സംവരണം

തിരുവനന്തപുരം: സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് നിശ്ചയിച്ച ക്വാര്‍ട്ടേഴ്‌സുകളുടെ എണ്ണം 75 ല്‍ നിന്ന് 200 ആക്കി. പ്രതിപക്ഷ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫിനും ഇത്തവണ ആദ്യമായി ക്വാര്‍ട്ടേഴ്‌സ് അനുവദിച്ചു. ക്വാര്‍ട്ടേഴ്‌സിനുള്ള അര്‍ഹതാചട്ടത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി. ക്വാര്‍ട്ടേഴ്‌സുകളില്‍ അനധികൃതമായി താമസിക്കുന്നവര്‍ ഉടന്‍ അവ ഒഴിഞ്ഞില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!