കായല്‍ കൈയേറ്റം: തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചു

ഡല്‍ഹി: കായല്‍ കൈയ്യേറ്റ വിഷയത്തിലെ ഹൈക്കോടതി വിധിക്കെതിരെ മുന്‍മന്ത്രി തോമസ് ചാണ്ടി സുപ്രീം കോടതിയില്‍. ഹൈക്കോടതി വിധിയും തന്റെ പേരു പരാമര്‍ശിച്ചുള്ള കലക്ടറുടെ റിപ്പോര്‍ട്ടും സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഹൈക്കോടതിയില്‍ നിന്ന് പ്രതികൂല വിമര്‍ശനങ്ങള്‍ ഉന്നയിച്ച ജഡ്ജിക്കെതിരെ പരാതി നല്‍കാനും തോമസ് ചാണ്ടി നടപടി തുടങ്ങി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!