യൂണിറ്റിന് 14 പൈസ അധികം ഈടാക്കാന്‍ ബോര്‍ഡ് നീക്കം തുടങ്ങി

യൂണിറ്റിന് 14 പൈസ അധികം ഈടാക്കാന്‍ ബോര്‍ഡ് നീക്കം തുടങ്ങി

 

തിരുവനന്തപുരം: വൈദ്യുതി യൂണിറ്റിന് 14 പൈസ അധികമായി ഈടാക്കാന്‍ നടപടി തുടങ്ങി. മൂന്നു മാസത്തേക്ക് അധിക തുക ഈടാക്കാന്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന് ബോര്‍ഡ് അപേക്ഷ നല്‍കി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങിയതിന് ചെലവഴിച്ചത് അധിക തുക 74.60 കോടി രൂപയാണ്. ഇതു ഈടാക്കാനാണ് അനുമതി തേടിയിരിക്കുന്നത്. സെപ്റ്റംബര്‍ മുതല്‍ ഈടാക്കാനാണ് ആലോചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!