കെ.എം. എബ്രഹാമിന് ധനമന്ത്രിയുടെ പിന്തുണ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ആരോപണ വിധേയനായ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെ പിന്തുണച്ച് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. മികച്ച ഉദ്യോഗസ്ഥനായ കെ.എം. എബ്രഹാമിന്റെ അഴിമതി വിരുദ്ധ നിലപാട് സഹാറ കേസില്‍ തെളിഞ്ഞതാണ്. പിഴവുകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!