ഡോക്ടര്‍ സമരം അവസാനിച്ചു

0

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം അവസാനിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കെ.ജി.എം.ഒ.എ സമരം പിന്‍വലിച്ചത്. ആര്‍ദ്രം പദ്ധതിയുമായി സഹകരിക്കാമെന്ന് ഡോക്ടര്‍മാര്‍ എഴുതി നല്‍കണമെന്നും കുടുംബ ആരോഗ്യകേന്ദ്രങ്ങളില്‍ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here