വി.ഐ.പികളെക്കൊണ്ട് നട്ടം കറങ്ങി ഡല്‍ഹി വിമാനത്താവളം, സാധാരണക്കാര്‍ വലഞ്ഞു

ഡല്‍ഹി: വി.ഐ.പികളുടെ വരവിതേ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ലാന്‍ഡിംഗ് താളം തെറ്റി. ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ 13 വിമാനങ്ങള്‍ വഴി തിരിച്ചു വിടുകയോ വൈകുകയോ ചെയ്തു. നിരവധി ചാര്‍ട്ടേഡ് വിമാനങ്ങളാണ് ലാന്‍ഡ് ചെയ്തത്. 90 ആഭ്യന്തര സര്‍വീസുകള്‍ വൈകിയെന്ന് ശനിയാഴ്ച രാത്രി വിമാനത്താവളം അധികൃതര്‍ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!