ഡി സിനിമാസ് ഭൂമി അളക്കും; ദിലീപിന് നോട്ടീസ്

ഡി സിനിമാസ് ഭൂമി അളക്കും; ദിലീപിന് നോട്ടീസ്

തൃശുര്‍: നടന്‍ ദിലീപ് കൈയേറി നിര്‍മ്മിച്ചതാണെന്ന് ആരോപണം ഉയര്‍ന്ന ചാലക്കുടിയിലെ ഡി സിനിമാസ് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നു. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനപ്രകാരം ദിലീപ് അടക്കം ഏഴു പേര്‍ക്ക് ജില്ലാ സര്‍വേ സൂപ്രണ്ട് നോട്ടീസ് അയച്ചു. ഈ മാസം 27ന് ഭൂമി അളക്കാനാണ് തീരുമാനം. മുന്‍ ജില്ലാ കലക്ടര്‍ എം.എസ്. ജയ ദിലീപിന് അനുകൂലമായ റിപ്പോര്‍ട്ട് നേരത്തെ ഈ ആരോപണത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍, അന്ന് പരാതിക്കാരന്‍ കോടതിയെ സമീപിച്ചിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!