ഡി സിനിമാസ്: കണ്ടെത്തല്‍ സങ്കീര്‍ണ്ണം, വിശദമായ അന്വേഷണം നിര്‍ദേശിച്ച് കലക്ടര്‍

തിരുവനന്തപുരം/തൃശുര്‍: ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കൈയേറിയതു സംബന്ധിച്ച് വിശദവും വിദഗ്ധവുമായ പരിശോധന വേണമെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്. പുറമ്പോക്ക് ഭൂമിക്ക് ജന്മാവകാശം നേടിയതും കരമടച്ചതും എങ്ങനെയെന്ന് പരിശോധിക്കണം. 1956 മുതലുള്ള രേഖകള്‍ പരിശോധിച്ച് തയറാക്കിയ റിപ്പോര്‍ട്ടില്‍ ചില രേഖലകള്‍ കാണാനില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!