യുവതിയെ 23 പേര്‍ ബലാത്സംഗം ചെയ്തു

0

ജയ്പൂര്‍: രാജസ്ഥാനില്‍ 23 പേര്‍ യുവതിയെ പട്ടാപകല്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ബികോനേറില്‍ സെപ്റ്റംബര്‍ 25ന് ഉച്ചയ്ക്കാണ് സംഭവം. റിട്മല്‍സര്‍ ഹുരോഹിതാനില്‍ സ്വന്തം സ്ഥലം സന്ദര്‍ശിക്കുന്നതിനിടയിലാണ് ബസ് സ്‌റ്റോപ്പില്‍ നിന്ന് രണ്ടു പേര്‍ യുവതിയെ ബലമായി കാറില്‍ കയറ്റിയത്. 26ന് പുലര്‍ച്ചെ തട്ടിക്കൊണ്ടുപോയ സ്ഥലത്ത് തിരികെ കൊണ്ടുവിട്ടുവെന്നും പരാതിയില്‍ പറയുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here