ഭര്‍ത്താവിന്റെ അറവുശാലയില്‍ ഭാര്യ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍

മലപ്പുറം: ഭര്‍ത്താവിന്റെ അറവ്ശാലയില്‍ ഭാര്യ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പരപ്പനങ്ങാടി പഴയകത്ത് നിസാമുദ്ദീന്റെ ഭാര്യ റഹീദ(30) യാണ് മരണപ്പെട്ടത്. സംഭവത്തിനുശേഷം നിസാമുദീനെ കാണാതായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!