വെള്ളാപ്പള്ളിക്കെതിരായ കേസില്‍ കക്ഷി ചേരാന്‍ വി.എസ്.

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെ വി.എസ്. അച്യുതാനന്ദന്‍ കക്ഷി ചേരും. എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്. സമര്‍പ്പിച്ച ഹര്‍ജിയിലാണ് വി.എസ്. കക്ഷി ചേരാന്‍ അപേക്ഷ നല്‍കുന്നത്. ഈഴവ സ്ത്രീകളെ പറ്റിച്ച് പണം തട്ടിയ വെള്ളാപ്പള്ളി കേസ് അട്ടിമറിക്കാന്‍ നടത്തുന്ന ചെപ്പടി വിദ്യകള്‍ വിലപോവില്ലെന്ന് വി.എസ്. പറഞ്ഞു. കേസില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും വി.എസ്. ആവശ്യപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!