വിന്‍സന്റിന്റെ ജാമ്യാപേക്ഷ തള്ളി

നെയ്യാറ്റിന്‍കര: പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം.വിന്‍സന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!