ടി.ഒ സൂരജിന് 314 ശതമാനം അനധികൃത സ്വത്ത്: കുറ്റപത്രം സമര്‍പ്പിച്ചു

0

കൊച്ചി: മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെതിരായ  അനധികൃത  സ്വത്തു സമ്പാദനകേസില്‍ വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. സൂരജിന് 314 ശതമാനം അനധിക്യത സമ്പാദ്യമുണ്ടെന്ന് റിപ്പോർട്ട്. 2014 വരെയുള്ള പത്തു വർഷത്തെ സ്വത്തു വർധനവാണ് വിജിലന്‍സ് പരിശോധിച്ചത്


Loading...

LEAVE A REPLY

Please enter your comment!
Please enter your name here