സി.എന്‍.ബാലകൃഷ്ണനുള്‍പ്പെടെ എട്ടുപേരെ പ്രതി ചേര്‍ത്ത് വിജിലന്‍സ് കേസെടുത്തു

തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ മുന്‍ മന്ത്രി സി.എന്‍.ബാലകൃഷ്ണനുള്‍പ്പെടെ എട്ടുപേരെ പ്രതി ചേര്‍ത്ത് വിജിലന്‍സ് കേസെടുത്തു. എഫ്. ഐ.ആര്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. വിദേശമദ്യം വാങ്ങിയതിലെ ക്രമക്കേടിലാണ് അന്വേഷണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!