വരാപ്പുഴ കസ്റ്റഡി മരണം: എസ്.പിയുടെ കീഴിലുള്ള ടൈഗര്‍ ഫോഴ്‌സിനെ പിരിച്ചുവിട്ടു

0

ആലുവ: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പിയുടെ കീഴിലുള്ള ടൈഗര്‍ ഫോഴ്‌സിനെ പിരിച്ചുവിട്ടു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ടൈഗര്‍ ഫോഴ്‌സാണെന്നും ഇവരുടെ മര്‍ദ്ദനമാണ് മരണകാരണമെന്നും ആരോപണം ഉയര്‍ന്നിരുന്നു. എസ്.പി നേരിട്ടാണ് ഫോഴ്‌സിനെ പിരിച്ചുവിട്ടത്.  എ.ആര്‍ ക്യാമ്പുകളിലെ പൊലിസുകാരായിരുന്നു എസ്.പിയുടെ സ്‌ക്വാഡിലെ അംഗങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here