ചേട്ടനെയും കുടുംബത്തെയും അനുജന്‍ വെട്ടിക്കൊന്നു

ചേട്ടനെയും കുടുംബത്തെയും അനുജന്‍ വെട്ടിക്കൊന്നു

അങ്കമാലി: മൂക്കന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊന്നു. കൊല്ലപ്പെട്ടത് എരപ്പ് അറയ്ക്കലില്‍ ശിവന്‍ (60), ഭാര്യ വല്‍സ (56), മകള്‍ സ്മിത (33) എന്നിവരാണ് കൊല്ലപ്പെട്ടത്. വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.  പ്രതിയെ തിരിച്ചറിഞ്ഞുവെന്നും ശിവന്റെ സഹോദരന്‍ ബാബുവാണ് കൃത്യം ചെയ്തതെന്നും പോലീസ് അറിയിച്ചു. ഒളിവില്‍ പോയ ബാബുവിനെ പോലീസ്  പിടികൂടി. കൊരട്ടിയില്‍ നിന്നാണ് പിടികൂടിയത്. ഇയാള്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!