സെന്‍കുമാറിനെ അറസ്റ്റു ചെയ്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു

സെന്‍കുമാറിനെ അറസ്റ്റു ചെയ്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു

തിരുവനന്തപുരം: സംസ്ഥാന മുന്‍ പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനെ അറസ്റ്റു ചെയ്തത്തിന് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുളള പരാമര്‍ശം നടത്തിയെന്ന കേസിലാണ് മുന്‍ ഡിജിപിയെ അറസ്റ്റുചെയ്തത്. ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നതിനെ തുടര്‍ന്നാണ് സെന്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം രണ്ട് ആള്‍ ജാമ്യത്തില്‍ വിട്ടയച്ചത്. ജൂലൈ 29നാണ് സൈബര്‍സെല്ലിനു മുമ്പാകെ സെന്‍കുമാര്‍ ഹാജരായത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!