സുഹ്‌റബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടലില്‍ വിചാരണ തുടങ്ങി

ഡല്‍ഹി: സുഹ്‌റബുദ്ദീന്‍ ശൈഖിനെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ  കേസിന്റെ വിചാരണ മുംബൈയില്‍ തുടങ്ങി. മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ തുടങ്ങിയ വിചാരണാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തി. കേസ് പരിഗണിച്ച സി.ബി.ഐ ജഡ്ജി ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ദുരൂഹമരണം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകള്‍ക്കിടെയാണ് വിചാരണ തുടങ്ങുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!