പിടിയിലായത് വി.ഐ.പിമാരായ കൊച്ചമ്മമാര്‍; കോടികളുടെ സ്വത്ത് …

adoor sex racket raid 1അടുര്‍: വാടക വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് പിടിക്കപ്പെട്ടവരുടെ വിവരങ്ങള്‍ പോലീസിനെയും ഞെട്ടിച്ചു.

ആരെയും വെല്ലുന്ന ആഡംബര ജീവിതമാണ് ഇവര്‍ നയിച്ചിരുന്നതെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള വിവരം. ഇത്രയും സാഹചര്യങ്ങളുള്ള ഇവര്‍ എങ്ങനെ അനാശാസ്യ കേന്ദ്രത്തിന്റെ ഭാഗമായിയെന്നതാണ് പോലീസിനെ കൂഴയ്ക്കുന്ന ചോദ്യം. ഇവരുടെ വീടുകളിലും പലപ്പോഴും അപരിചിതര്‍ എത്തിയിരുന്നുവെന്ന് പരിസരവാസികള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.

കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ഒരുങ്ങുകയാണ് പോലീസ്. കൂടുതല്‍ പേര്‍ കുടുങ്ങുമെന്നാണ് സൂചന. തെരഞ്ഞില്‍ വ്യാപകമാക്കിയെന്ന് പോലീസ് അറിയിച്ചു. മൂന്നു സ്ത്രീകളു രണ്ടു പുരുഷന്മാരുമാണ് ഇവിടെ നിന്ന് പോലീസിന്റെ പിടിയിലായത്. മൂന്നു മാസം മുമ്പാണ് ഈ വീട് വാടകയ്‌ക്കെടുത്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!