നടുറോഡില്‍ എസ്.എഫ്.ഐ നേതാക്കളുടെ അഴിഞ്ഞാട്ടം

0

തൊടുപുഴ: നടുറോഡില്‍ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കളുടെ അഴിഞ്ഞാട്ടം. പൊലീസ് സ്റ്റേഷന് മുന്നില്‍ വച്ച് യുവാക്കളെ ആക്രമിച്ച എസ്.എഫ്.ഐ സംഘത്തെ തടയാന്‍ ശ്രമിച്ച പൊലീസുകാരെയും പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here