പന്തളത്ത് ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു

പത്തനംതിട്ട: പന്തളത്ത് വീണ്ടും സംഘര്‍ഷം. ബി ജെ പി പ്രവര്‍ത്തകന് വെട്ടേറ്റു.അജിത്തിനാണ് വെട്ടേറ്റത്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!