കേടായി കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ സഹായിച്ചു, പിന്നെ എല്ലാം തട്ടിപ്പിറിച്ച് രണ്ടംഗ സംഘം

തൃശൂര്‍: നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ സഹായിച്ചശേഷം കുടുംബത്തെ കൊള്ളയടിച്ചു. തൃശൂര്‍ ഷെര്‍ണുര്‍ സംസ്ഥാന പാതയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. പാലക്കാട് സ്വദേശി വിനോദ് കുമാറിന്റെും കുടുംബത്തിന്റെ പണം സ്വര്‍ണ്ണാഭരണങ്ങള്‍ ഫോണ്‍ എന്നിവ ബൈക്കിലെത്തിയ സംഘം കൈക്കലാക്കി. ഗര്‍ഭിണിയായ ഭാര്യയേയും ഭീഷണിപ്പെടുത്തി. നിര്‍ത്തിയിട്ട കാറിനരികില്‍ വന്ന് ഹൈവേ പോലീസ് കാര്യങ്ങള്‍ തിരക്കി മടങ്ങി മിനിട്ടുകള്‍ക്കകമാണ് അക്രമി സംഘത്തിന്റെ രംഗപ്രവേശനം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!