കതക് തകര്‍ത്ത് അകത്തു കയറി, വീട്ടുകാരെ കെട്ടിയിട്ട് 50 പവര്‍ കവര്‍ന്നു

കൊച്ചി: കൊച്ചിയില്‍ വീണ്ടും കവര്‍ച്ച. തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് 50 പവനിലധികം കവര്‍ന്നു. തമിഴ്‌നാട്ടുകാരടങ്ങുന്ന 10 അംഗ സംഘമാണ് രാവില്‍ കുത്തിപ്പൊളിച്ചു നടന്ന കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
വീട്ടുകാരെ കെട്ടിയിട്ട ശേഷമായിരുന്നു മോഷണം. വീട്ടുടമ അനന്തകുമാറിനു പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചി നഗരമധ്യത്തെ ഒരു വീട്ടില്‍ കഴിഞ്ഞ ദിവസം സമാന രീതിയില്‍ മോഷണം നടന്നിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!