റോഡ് നിര്‍മ്മാണം: തോമസ് ചാണ്ടി ഒന്നാം പ്രതി

0

ആലപ്പുഴ: വയല്‍ നികത്തി ലേക്പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മിച്ചെന്ന കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടി ഒന്നാം പ്രതി. കോട്ടയം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച് എഫ്.ഐ.ആറില്‍ മുന്‍ ആലപ്പുഴ കലക്ടറ പി. വേണുഗോപാല്‍ രണ്ടാം പ്രതിയാണ്. ആകെ 22 പ്രതികളാണ് കേസിലുള്ളത്. ഏപ്രില്‍ 19ന് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here