ചാലക്കുടി കൊലപാതകം: മുഖ്യപ്രതി ജോണി കസ്റ്റഡിയില്‍

ചാലക്കുടി കൊലപാതകം: മുഖ്യപ്രതി ജോണി കസ്റ്റഡിയില്‍

ചാലക്കുടി: റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ജോണി (ചക്കര ജോണി) കസ്റ്റഡിയില്‍. പാലക്കാട്ടു നിന്നാണ് ഇയാളും കൂട്ടാളി രഞ്ജിത്തും പിടിയിലായത്. ഇരുവരെയും ചാലക്കുടി ഡി.വൈ.എസ്.പി ഓഫീസിലെത്തിച്ചു. കോയമ്പത്തൂര്‍ വിമാനത്താവളം വഴി രക്ഷപെടാനുള്ള ഇയാളുടെ ശ്രമത്തിനിടെയാണ് പോലീസ് വലയിലാക്കിയതെന്നാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!