അഡ്വ. സി.പി.ഉദയഭാനു ഹൈക്കോടതിയെ സമീപിച്ചു, അറസ്റ്റ് തടഞ്ഞു

ചാലക്കുടി∙ പരിയാരത്ത് വസ്തു ഇടപാടുകാരൻ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ അഡ്വ. സി.പി.ഉദയഭാനു അഡ്വ. ബി.രാമൻപിള്ള മുഖേന മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. രാജീവിന്റെ വധത്തിൽ പങ്കില്ലെന്ന് അഭിഭാഷകൻ ഉദയഭാനു ജാമ്യാപേക്ഷയിൽ പറയുന്നു. വ്യക്തമായ തെളിവുകളില്ലാതെ അഡ്വ. ഉദയഭാനുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!