പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്കു മാറ്റാന്‍ കോടതി നിര്‍ദേശം

പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്കു മാറ്റാന്‍ കോടതി നിര്‍ദേശം

അങ്കമാലി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനെ വിയ്യൂര്‍ ജയിലിലേക്കു മാറ്റാര്‍ കോടതി നിര്‍ദേശം. കാക്കനാട് ജയിലില്‍ തനിക്കു ചിലരില്‍ നിന്നു ഉപദ്രവമുണ്ടായെന്നു പള്‍സര്‍ സുനി കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. ഓഗസ്റ്റ് 30 വരെ സുനിയെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!