മാഡം ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് പള്‍സര്‍

മാഡം ആരാണെന്ന്  അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് പള്‍സര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന നടത്തിയ മാഡം ആരാണെന്ന് താന്‍ അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്ന് പള്‍സര്‍ സുനി. ആ മാഡം സിനിമാ നടിയാണെന്നും സുനി പറഞ്ഞു.

അതേസമയം, ദിലീപിനെ കേസില്‍ കുടുക്കാന്‍ ശ്രമമാണ് നടക്കുന്നതെന്ന് കാണിന്ന് മാതാവ് സരോജം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ക്രൈം ബ്രാഞ്ച് പോലുള്ള ഏജന്‍സികളെ സത്യസന്ധരായ ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!