ഏഴു വയസുകാരിക്ക് പീഡനം: പള്ളിവികാരി അറസ്റ്റില്‍

ഏഴു വയസുകാരിക്ക് പീഡനം: പള്ളിവികാരി അറസ്റ്റില്‍

തിരുവനന്തപുരം: ഏഴു വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പള്ളി വികാരിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെള്ളറട സ്വദേശി ഫാദര്‍ ദേവരാജനെയാണ് നെയ്യാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാളെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!