അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടി

തിരുവനന്തപുരം: എം.ജി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അഞ്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടി. പൗഡിക്കോണം സ്വദേശി ഗോകുല്‍, നെട്ടയം സ്വദേശി നന്ദു, മലയിന്‍കീഴ് സ്വദേശി അഭിനന്ദ്, പോങ്ങുമ്മൂട് സ്വദേശി അജേഷ് എന്നിവരാണ് പിടിയിലായത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!