മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ്: രണ്ടു പേര്‍ കൂടി അറസ്റ്റില്‍

തിരുവല്ല: മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ നടന്ന കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ടു പേരെ കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖാ മുന്‍ പ്രസിഡന്റ് കോട്ടപ്പുറം പി. പ്രഭാകരന്‍, സെക്രട്ടറി അന്നമ്മ മാത്യു എന്നിവരാണ് അറസ്റ്റിലായത്. ചോദ്യം ചെയ്ത് വിട്ടയച്ച ഇവരെ വിളിച്ചു വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി ജ്യോതി മധുവിനെ നേരത്തെ അറസ്റ്റ് െചയ്തിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!